പത്തനംതിട്ട 🔁 മൈസൂർ സ്വിഫ്റ്റ് DLX

പത്തനംതിട്ട 🔁 മൈസൂർ സ്വിഫ്റ്റ് DLX 

𝙿𝙰𝚃𝙷𝙰𝙽𝙰𝙼𝚃𝙷𝙸𝚃𝚃𝙰 - 𝙼𝚈𝚂𝙾𝚁𝙴 𝚂𝚆𝙸𝙵𝚃 𝙳𝙻𝚇
 
➡️പത്തനംതിട്ട-തിരുവല്ല -കോട്ടയം-തൃശ്ശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-കൽപ്പറ്റ-സുൽത്താൻ ബത്തേരി -മൈസൂർ സ്വിഫ്റ്റ് ഡീലക്‌സ്.

(സൈറ്റ് പ്രകാരം ഉള്ള പുതിയ സമയം-ഓടിയെത്തുന്ന യഥാർത്ഥ സമയ ക്രമം )

🟢06.00PM പത്തനംതിട്ട -മൈസൂർ 
-------------------------------------------    

ട്രിപ്പ്_കോഡ് : 1800PTAMSE

🔸06.00PM - പത്തനംതിട്ട
🔸08.20PM - കോട്ടയം
🔸10.10PM - മൂവാറ്റുപുഴ
🔸11.10PM - അങ്കമാലി
🔸11.20PM- ചാലക്കുടി 
🔸12.01AM - തൃശ്ശൂർ
🔸01.55PM - പെരിന്തൽമണ്ണ
🔸02.20AM - മഞ്ചേരി
🔸02.40AM - അരീക്കോട്
🔸02.55AM - മുക്കം
🔸03.25AM - താമരശ്ശേരി
🔸04.30AM - കൽപ്പറ്റ
🔸05.15AM -സു.ബത്തേരി
🔸07.35AM - മൈസൂർ

🟦06.00PM മൈസൂർ -പത്തനംതിട്ട 
-------------------------------------------
ട്രിപ്പ്_കോഡ് : 1800MSEPTA

🔹06.00PM - മൈസൂർ
🔹09.30PM - സു. ബത്തേരി
🔹10.00PM - കൽപ്പറ്റ
🔹11.05PM - താമരശ്ശേരി
🔹11.25PM - മുക്കം
🔹11.40PM - അരീക്കോട്
🔹12.05AM - മഞ്ചേരി
🔹12.50AM - പെരിന്തൽമണ്ണ
🔹02.30AM - തൃശ്ശൂർ
🔹03.05AM- ചാലക്കുടി 
🔹03.15AM - അങ്കമാലി
🔹03.55AM - മൂവാറ്റുപുഴ
🔹05.20AM - കോട്ടയം
🔹06.45AM - പത്തനംതിട്ട

ONLINE RESERTVATION:

Onlineksrtcswift.com
APP:- Ente KSRTC Neo OPRS

KSRTC PATHANAMTHITTA -0468-2222366

NB:അരീക്കോട് നിന്ന് റിസർവ് ചെയുന്ന വർ മൈസൂർ ഭാഗത്തേക് ആണേൽ മഞ്ചേരി, പത്തനംതിട്ട ഭാഗത്തേക് ആണേൽ താമരശ്ശേരി നൽകുക. (താമരശ്ശേരി നിന്ന് റിസർവ് ചെയ്യുമ്പോ കോഴിക്കോട് വഴി ഉള്ള സർവീസ് കളും ഉൾപ്പെടുന്ന തിനാൽ റൂട്ട് നോക്കി ബുക്ക് ചെയ്യുക )

Ksrtc Areekode fans 
KSRTC Mukkam FANS Areekode Bus KSRTC Fans Manjeri KSRTC Thiruvambady Fans KSRTC Kalpetta KSRTC Sulthan Bathery KSRTC Pathanamthitta KSRTC fans Manjeri KSRTC FANS Perinthalmanna KSRTC Passengers Forum Chalakudy KSRTC Thamarassery Kerala State Road Transport Corporation 

#ksrtcareekodefans #ksrtcmalabar #areekode #PATHANAMTHITTA #thiruvalla #ksrtcpathanamthitta #ksrtcthamarassery #ksrtcfansperinthalmanna #ksrtcfansmanjeri #KSRTC #ksrtcmananthavady #ksrtcthrissur #ksrtckalpetta

Pic:@Jenith

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍