കാന്തപുരം കല്ലുവീട്ടിൽ അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.
പൂനൂർ: കാന്തപുരം
കല്ലുവീട്ടിൽ അഹമ്മദ് കുട്ടി ഹാജി (98) നിര്യാതനായി.
ഭാര്യ :പരേതയായ ബീക്കുട്ടി.
മക്കൾ: സുലൈമാൻ, നഫീസ, പാത്തുമ്മ,
റുഖിയ.
മരുമക്കൾ: അഹമ്മദ് കുട്ടി ഇയ്യാട്, കോയതി വീര്യമ്പ്രം, അബ്ദുല്ല നരിക്കുനി.
നസീറ വടകര.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് പരന്നപറമ്പ് ജുമാമസ്ജിദിലും
9: 30ന് മങ്ങാട് ജുമാ മസ്ജിദിലും നടക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍