മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
മലപ്പുറം: മലപ്പുറത്ത് വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം. ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. വീട്ടുടമസ്ഥര്‍ വിദേശത്താണ് താമാസം. ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് വീട്ടിലുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍