ബിഷപ്പ് ഹൗസ് മഞ്ചട്ടി റോഡ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി :(കോരങ്ങാട്) ബിഷപ്പ് ഹൗസ് മഞ്ചട്ടി റോഡ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ടി. അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസഫ് മാത്യു , വാർഡ് മെമ്പർ ഫസീല ഹബീബ്, ഫ്രാൻസിസ് , ബിനു കുര്യാക്കോസ്, ഉല്ലാസ് കുമാർ , ബാബുരാജ്, സുര പൂങ്കാവനം, രാജേഷ് കുമാർ , സത്യൻ, ബാബു ആനന്ദ് എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍