മൂന്നാം വാർഷികവും വിഷു ആഘോഷവും

താമരശ്ശേരി :കുറ്റിയാക്കിൽ കുടുംബ കമ്മിറ്റി മൂന്നാം വാർഷികവും വിഷു ആഘോഷവും നടത്തി പി പി ഹരിദാസ് അധ്യക്ഷൻ വഹിച്ചു താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജിത കുറ്റിയാക്കിൽ കെ സി അപ്പുക്കുട്ടി സന്തോഷ് കുമാർ കെ സി സുരേന്ദ്രൻ സി വി അനിതാ സി വി പുഷ്പ സി വി പ്രീജ കെ  എന്നിവർ സംസാരിച്ചു മുഹ്താസിൻ എളേറ്റിലിന്‍റെ ലഹരി വിരുദ്ധ ക്ലാസും പിന്നീട് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടി കളും അരങ്ങേറി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍