താനൂരിൽ ലഹരിയിൽ നിന്നും മോചനം വേണം; സഹായം തേടി യുവാവ് പൊലീസ് സ്റ്റേഷനിൽ
മലപ്പുറം: മലപ്പുറം താനൂരിൽ ലഹരിയിൽ നിന്ന് മോചനം നേടാൻ സഹായം അഭ്യർഥിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി . ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍