ഓടികൊണ്ടിരുന്ന സ്കൂട്ടർ തിപിടിച്ചു നശിച്ചു.


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ നിന്ന് കേളോത്തുവയൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കേളോത്തുവയൽ സ്വദേശിയായ എഴുത്താണി കുന്നേൽ അമൽ ആൻ്റണിയുടെ ഒരു വർഷം മാത്രം പഴക്കം ചെന്ന ടി.വി.എസ് ജൂപ്പിറ്റർ സ്കൂട്ടർ ഓടികൊണ്ടിരിക്കെ ഓ ഫാകുകയും, വിണ്ടും സ്റ്റാർട്ട് ചെയ്ത സമയത്ത് തി പടരുകയും ആണ് ചെയ്തത്.സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഓടി കൂടിയ നാട്ടുകാർ തിയണച്ചു. ഫയർഫോഴ്സും,പോലീസും സംഭവസ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍