പൂനൂരിൽ യുവാവിനെ കാറടിച്ചു, ഇടിച്ച കാർ നിർത്താതെ പോയി.പോലീസിൽ പരാതി


താമരശ്ശേരി :(പൂനൂർ) പൂനൂർ ചീനി മുക്കിൽ യുവാവിനെ ഇടിച്ചു വീഴ്ത്തി കാർ നിർത്താതെ പോയതായി പരാതി.  അപകടത്തിൽ കാൽനടയാത്രക്കാരനായ കട്ടിപ്പാറ വേണാടി  സാബിത്തിന്റെ  കയ്യൊടിഞ്ഞു. KL 57- Ac-0481- സ്വിഫ്റ്റ് കാർ ഇടിച്ചതാണെന്ന് താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍