പഞ്ചായത്ത് ഫണ്ട് ലഭിച്ചില്ല : റോഡ് കോൺഗ്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കി നാട്ടുകാർ


താമരശ്ശേരി :നിരവധി തവണ റോഡ് ഗതാഗത യോഗ്യമാക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അവഗണിച്ച പഞ്ചായത്ത് നടപടിക്കെതിരെ സ്വന്തം നിലയിൽ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി നാട്ടുകാർ.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട T.T മുക്ക് >കാഞ്ഞിരം റോഡാണ് നാട്ടുകാരുടെ പരിശ്രമത്താൽ ഗതാഗതയോഗ്യമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍