മുണ്ടോണ്ടു കണ്ടി സലീം മാസ്റ്റർ നിര്യാതനായി


പൂനൂർ : പൂനൂർ ഗവ ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകൻ മുണ്ടോട്ടു കണ്ടി എം.കെ മുഹമ്മദ് സലീം മാസ്റ്റർ നിര്യാതനായി.
ഭാര്യ: നഫീസ തേക്കുള്ള കണ്ടി.
മക്കൾ: ഷമീമ, ഷഫീഖ്, ഷരീഫ, ഷഹീറ, സന ഫാത്തിമ.
മരുമക്കൾ: ആസാദ് തിരുവമ്പാടി,സജ്ന കാന്തപുരം, മുസ്തഫ നന്മണ്ട, നൗഫൽ നന്മണ്ട,ബാസിത്ത് കിഴക്കോത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂനൂർ അവേലം ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍