കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു

താമരശ്ശേരി : ചൊവ്വാഴ്ച വൈകിട്ടുണ്ടായ  ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു . താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ  പുത്തൻ തെരുവിൽ രാഘവന്റെ
വീടാണ് തകർന്നത്.  കടവൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍