മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും


താമരശ്ശേരി : ജില്ലയിലെ  മലയോരങ്ങളിൽ ശക്തമായ കാറ്റും, മഴയും, താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ മരം വീണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു, മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. ഫയർഫോഴ്സ് എത്തിച്ചേരുന്നതിനു മുമ്പുതന്നെ ഹൈവേ പോലീസും, സന്നദ്ധ പ്രവർത്തകരും ചേർന്ന് മരം നീക്കം ചെയ്തിരുന്നു. താമരശ്ശേരി മേഖലയിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍