നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീ പിടിച്ചു.

ബാലുശ്ശേരിയിൽ നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീ പിടിച്ചു. കരുമലയിലെ പറമ്പിൽ നിർത്തിയിട്ട ഹിറ്റാച്ചിയാണ് കത്തി നശിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഹിറ്റാച്ചി ഭാഗികമായി കത്തി നശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍