നെല്ലാംകണ്ടിയിൽ നിയന്ത്രണം വിട്ട മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു . ഗതാഗത തടസ്സം
കൊടുവള്ളി :നെല്ലാംകണ്ടിയിൽ നിയന്ത്രണം വിട്ട മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഫ്രെഷ്കട് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത് സ്ഥലത്ത് ഗതാഗത തടസ്സം നേരിടുന്നുണ്ട്.ഇന്ന് പുലർച്ചയുടെ ആയിരുന്നു അപകടം ആളപായമില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍