കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു;
കോഴിക്കോട് :കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി കയത്തിൽ മുങ്ങി മരിച്ചു.കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാർത്ഥി ചേവരമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്.
ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സതീഷ് വെള്ളത്തിൽ ചാടിയത്, നിലമ്പൂരിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്ത് എത്തിച്ചു .
വിനോദയാത്രക്കായി എത്തിയ ആറംഗ സംഘത്തിൽപ്പെട്ടയാളാണ് വെള്ളത്തിൽ മുങ്ങിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍