ചാലക്കരയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു, ആളപായമില്ല.


താമരശ്ശേരി: താമരശ്ശേരി കൊയിലാണ്ടി റോഡിൽ ചാലക്കര സ്കൂളിന് മുൻവശം അമിത വേഗതയിൽ എത്തിയ ബലേനോ കാർ മറ്റു രണ്ടു കാറുകളിലും, പിക്കപ്പ് വാനിലും ഇടിച്ചു.ആളപായമില്ല, അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍