ഈങ്ങാപ്പുഴ ഡീലക്സ് അസൈനാർഹാജി നിര്യാതനായി.

പുതുപ്പാടി: ഈങ്ങാപ്പുഴ 
ഡീലക്സ് അസൈനാർഹാജി (75) നിര്യാതനായി.

ഭാര്യ :സൈനബ

മക്കൾ : 
ഷമീർ (കുവൈറ്റ്‌), ഷജ്‌ന 

മരുമക്കൾ :സഫൂറ (കുവൈറ്റ്‌)
ഹുമയൂൺ കബീർ (വൈറ്റ് ഹൗസ് റസ്റ്റോറന്റ്)

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10മണിക്ക് ഈങ്ങാപ്പുഴ ടൗൺ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍