കുന്നത്ത് കുളങ്ങരമാധവിഅമ്മ നിര്യാതയായി.

താമരശ്ശേരി :കുന്നത്ത് കുളങ്ങര
മാധവിഅമ്മ (98) നിര്യാതയായി.
ഭർത്താവ് : പരേതനായ നാരായണകുറുപ്പ്
മക്കൾ :ലക്ഷ്മിക്കുട്ടി (കൂടത്തായ് ), ദേവകി (കെടവൂർ, താമരശ്ശേരി ), പത്മനാഭൻ നായർ (കുന്നത്ത് കുളങ്ങര ), സരോജിനി Rtd അംഗൻവാടി ടീച്ചർ, പൂതർപൊയിൽ ), വാസന്തി Rtd ടീച്ചർ പൂതർ പൊയിൽ, താമരശ്ശേരി ), മരുമക്കൾ : നാരായണൻ നായർ (Late ) എടക്കര, എം. നാരായണൻ നായർ (Rtd SI, മുത്താലത്ത് ), പുഷ്പമണി (നൻമണ്ട ), വേലായുധൻ നായർ (Late )പൂതർപൊയിൽ, നാരായണൻ നായർ (Late )പന്നൂർ, സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ, സഞ്ചയനം ഞായറാഴ്ച( 6.4.25ന്
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍