പുന്നുകണ്ടി നാരായണി നിര്യാതയായി

കക്കയം പരേതനായ കരുണാകരന്‍ നായരുടെ ഭാര്യ പുന്നുകണ്ടി നാരായണി (77) നിര്യാതയായി. മക്കള്‍:ബിജു കക്കയം (മനോരമ ചാനല്‍ പ്രാദേശിക ലേഖകന്‍), വിജിത്(മേല്‍ ശാന്തി ശ്രീ അരുവിക്കര അര്‍ദ്ധനാരീശ്വര ക്ഷേത്രം കക്കയം).മരുമക്കള്‍: സീന ബിജു
സഹോദരങ്ങള്‍: പരേതനായ മാധവന്‍ നായര്‍,ചേരിയമ്മ എടക്കര, പത്മിനി ചീകിലോട്. സംസ്‌ക്കാരം   രാവിലെ 11 ന് വീട്ടുവളപ്പില്‍
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍