ആര്യം കുന്നത്ത് താഴെ നാസർ


താമരശ്ശേരി: തച്ചംപൊയിൽ ബാർബർ ഷാപ്പ് നടത്തി വരുന്ന കിനാലൂർ പയിക്കാം പറമ്പത്ത് ഇമ്പിച്ചി മമ്മത് ഹാജിയുടെ മകൻ ആര്യം കുന്നത്ത് താഴെ താമസിക്കും നാസർ നിര്യാതനായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍