യുവാവിനെ ഫ്ലാറ്റിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
താമരശ്ശേരി മിനി ബൈപ്പാസിൽ ഭജനമഠത്തിനു സമീപത്തെ ഫ്ലാറ്റിൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ടൂറിസ്റ്റ് ബസ്സിൽ ക്ലീനറായി ജോലി നോക്കുന്ന ആളാണ്. രണ്ടു മാസം മുമ്പാണ് താമരശ്ശേരിയിലെ ഫ്ലാറ്റിൽ താമസമാക്കിയത്.
.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍