ലഹരിക്കെതിരെ " ജ്വാല "

പള്ളിപ്പുറം മഹല്ല് കമ്മിറ്റി,  ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി  വെള്ളിയാഴ്ച( മാർച്ച്‌ 14) രാത്രി തറാവീഹ്  നിസ്കാരാനന്തരം തച്ചംപൊയിലിൽ  "ജ്വാല'' നടത്തുന്നു. ലഹരിക്കെതിരെയുള്ള പ്രദേശത്തിന്റ  ഉറച്ച ശബ്ദമാകാനും നാടിനു വേണ്ടിയുള്ള ജനങ്ങളുടെ പ്രതിബദ്ധതയുടെയും ഉണർന്നെഴുനേൽക്കലിന്റെയും കനത്ത മുന്നറിയിപ്പാകാനും.
മുഴുവൻ യുവാക്കളും രക്ഷിതാക്കളും ഒപ്പം കുട്ടികളും  "ജ്വാല" യിൽ അണി നിരാക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ ആഹ്വാനം  ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍