വിഷപ്പാമ്പിനെ പിടികൂടി


താമരശ്ശേരി :അഞ്ചര അടിയോളം നീളമുള്ള
ഉഗ്ര വിഷമുള്ള  മൂർഖൻ പാമ്പിനെയാണ്  പിടികൂടിയത്.

തച്ചംപൊയിൽ കുന്നുംപുറത്ത് കെ . പി ഉമ്മറിന്റെ  വീടിൻ്റെ അടുക്കള 
ഭാഗത്തുനിന്നാണ്  പാമ്പിനെ പിടികൂടിയത് .
വിവരം അറിയിച്ചതിനെ തുടർന്ന്
പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ച  കോരങ്ങാട് സ്വദേശി എം.ടി ജംഷിദ്    എത്തി പാമ്പിനെ പിടുകൂടുകയായിരുന്നു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍