തേക്കും തോട്ടം വെളുത്തെടത്തു മറിയ നിര്യാതയായി.
താമരശ്ശേരി: തേക്കും തോട്ടം വെളുത്തെടത്തു മറിയ (69) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ. മക്കൾ: നാസർ, മുഹമ്മദ്, സാബിറ, നസീറ. മരുമക്കൾ: ജബ്ബാർ ചമൽ, ഹാജറ, ജാസ്മിൻ. മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് തേക്കും തോട്ടം ജുമാ മസ്ജിദിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍