താമരശ്ശേരി ചുരത്തിൽ വാഹനാപകടം
താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു, ആളപായമില്ല, അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു, അടിവാരത്തു നിന്നും എത്തിയ പോലീസും, യാത്രക്കാരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനവും,ഗതാഗതവും നിയന്ത്രിച്ചു, ക്രെയിൻ എത്തിച്ച് വാഹനങ്ങൾ സംഭവസ്ഥലത്തു നിന്നും മാറ്റി. ലോറിയും,ജീപ്പും, കാറുമാണ് ഇടിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍