കാരണശ്ശേരി മുഹമ്മദ് സാലിഹ് നിര്യാതനായി
പൂനൂർ : കാന്തപുരം കാരണശ്ശേരി മുഹമ്മദ് സാലിഹ് (52) നിര്യാതനായി.
ഭാര്യ :സഹിദ
മക്കൾ: സാലിഹ. സഹാദ. സമീഹ. സഹദിയാ. റയ്യാൻ
മരുമക്കൾ: ജംഷിദ്.. ആസിഫ്
മയ്യിത്ത് നിസ്ക്കാരം 5.മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ പള്ളിയിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍