നാളെ വൈദ്യുതി മുടങ്ങും
കട്ടിപ്പാറ:റോഡ് പണിയുടെ ഭാഗമായി
HT ലൈനിൽ വർക്ക് ഉള്ളതിനാൽ 07 / 03/ 2025 ന് നാളെ 2:00 മുതൽ 4:30 വരെ കാൽവരി , ത്രിവേണി , കട്ടിപ്പാറ ടൗൺTR പ്ലാവിൻ ചുവട് ഭാഗം ലൈനിലും ട്രാൻസ്‌ഫോർമറുകളിലും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍