പൂക്കോട് ഖദീജ നിര്യാതയായി
താമരശ്ശേരി: തച്ചംപൊയിൽ പൂക്കോട് കെട്ടിൻ്റകായിൽ പരേതനായ സീതി ഹാജിയുടെ ഭാര്യ ഖദീജ (90)നിര്യാതയായി.
മക്കൾ:അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ് (സിപിഐഎം മുൻ പൂക്കോട് ബ്രാഞ്ച് സെക്രട്ടറി), അഷ്‌റഫ്, നഫീസ, സുൽഫത്ത് നജീമ, മജീന.
മരുമക്കൾ: അബ്ദുറഹ്മാൻ വെങ്ങളത്ത്, മുഹമ്മദ് മലയിൽ,ഖാദർ വാടിക്കൽ, അബൂബക്കർ ആവിലോറ, റംല, സഫിയ, ഷാഹിന.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്പൂക്കോട് ജുമാ മസ്ജിദിലും 5-30ന് അവേലം ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍