കോരങ്ങാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.

താമരശ്ശേരി : സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നാൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.ഓട്ടോ ഡ്രൈവർ താമരശ്ശേരി പൊടുപ്പിൽ സ്വദേശി ഷമീർ (26), യാത്രക്കാരനായ എസ് സ്റ്റേറ്റ് മുക്ക് സ്വദേശി നോബിൾ ( 24 ) എന്നിവർക്കാണ് പരക്കേറ്റത്, സാരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം"
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍