വീറുമ്പാലിൽ ജുലീന നിര്യാതയായി.
താമരശ്ശേരി : തേറ്റാമ്പുറം വട്ടിക്കുന്നുമ്മൽ വീറുമ്പാലിൽ ഷാജിയുടെ ഭാര്യ ജുലീന
( ബീന) 46 നിര്യാതയായി. അച്ഛൻ : Late പറമ്പത്ത് ബാലകൃഷ്ണൻ, അമ്മ : മൈഥിലി
മക്കൾ: വിഷ്ണു, (UAE )വൈശാഖ്
സഹോദരൻ : ദിൽഷാദ്, പ്രതീഷ് .അന്ത്യകർമ്മങ്ങൾ നാളെ (7/03/25) വെള്ളി രാവിലെ 9 മണി വീട്ടുവളപ്പിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍