വിദ്യാർത്ഥി മുങ്ങി മരിച്ചു

പുല്ലുരാംപാറ: പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുങ്ങി മരിച്ചു.

പുല്ലുരാംപാറ സെന്റ്.ജോസഫ്സ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകൻ അജയ് ഷിബുവാണ് മരിച്ചത്.

മൃതദേഹം തിരുവമ്പാടി ലിസ ആശുപത്രിയിൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍