ബാലുശ്ശേരി വ്യാപാരസ്ഥാപനത്തിൽ വൻതീപ്പിടുത്തം
ബാലുശ്ശേരി : ലാവണ്യ മെറ്റൽസ് ആൻഡ് ഹോം അപ്ലയൻസ് എന്ന സ്ഥാപനത്തിൽ ആണ് രാത്രി 12 മണിക്ക് വൻതീപ്പുടുത്താം ഉണ്ടായത്. മൂന്ന് നിലകളിൽ ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഏറ്റവും മുകളിൽ നിന്നാണ് ആദ്യം തീ പടർന്നത്. തീപിടുത്തതിന് കാരണം വ്യക്തമല്ലെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിശമന സേനയുടെ ആറോളം വണ്ടികളിൽ എത്തി മണിക്കൂറുകൾ കൊണ്ടാണ് തീ അണച്ചത്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍