താമരശ്ശേരി -എറണാകുളം 𝗙𝗣

02:45AM താമരശ്ശേരി  -എറണാകുളം 𝗙𝗣  

ᴛʜᴀᴍᴀʀᴀꜱʜᴇʀʏ - ᴇʀɴᴀᴋᴜʟᴀᴍ ꜰᴩ

(വഴി:-മുക്കം -അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ -പട്ടാമ്പി -കുന്നംകുളം -തൃശൂർ -ചാലക്കുടി -അങ്കമാലി -ആലുവ)

             റിട്ടേൺ  ↩️

⭕11:45 AM എറണാകുളം -താമരശ്ശേരി

(വഴി:- ആലുവ -അങ്കമാലി -ചാലക്കുടി -തൃശൂർ -ഷൊർണ്ണൂർ -പട്ടാമ്പി -പെരിന്തൽമണ്ണ -മഞ്ചേരി -അരീക്കോട് -മുക്കം)

🟩02:45AM താമരശ്ശേരി ➡️ എറണാകുളം 
(കുന്നംകുളം വഴി)

സമയക്രമം🕐
------------

🔹02:45AM-താമരശ്ശേരി 
🔹03:15AM-മുക്കം
🔹03:30AM-അരീക്കോട്
🔹03:55AM-മഞ്ചേരി
🔹04:30AM-പെരിന്തൽമണ്ണ
🔹05:10AM-പട്ടാമ്പി
🔹05:25AM-കൂറ്റനാട്
🔹05:50AM- കുന്നംകുളം 
🔹06:20AM-തൃശൂർ 06.35AM
🔹07:30AM-ചാലക്കുടി
🔹07:55AM-അങ്കമാലി
🔹08:20AM-ആലുവ
🔹09:00AM-എറണാകുളം

     🕒 റിട്ടേൺ↩️

🟥11:45AM എറണാകുളം ➡️ താമരശ്ശേരി 06:55PM
(ഷൊർണൂർ വഴി)

🔸11:45AM-എറണാകുളം
🔸12:20PM-ആലുവ
🔸12:45PM-അങ്കമാലി
🔸01:10PM-ചാലക്കുടി
🔸02:10PM-തൃശൂർ 02:30PM
🔸03:30PM-ഷൊർണ്ണൂർ
🔸03:50PM-പട്ടാമ്പി
🔸04:30PM- പെരിന്തൽമണ്ണ 04:50PM
🔸05:40PM-മഞ്ചേരി
🔸06:10PM-അരീക്കോട്
🔸06:30PM-മുക്കം
🔸06:55PM-താമരശ്ശേരി

◾താമരശ്ശേരി -മുക്കം അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ റൂട്ടിൽ തൃശൂർ എറണാകുളം ഭാഗത്തേക്ക് ആദ്യം  പുറപ്പെടുന്ന സർവീസ് .

 ☎️കൂടുതൽ വിവരങ്ങൾക്ക്:
----------------------------
താമരശ്ശേരി ഡിപ്പോ:0495-2224217

ഓൺലൈൻ റിസർവേഷൻ

www.onlineksrtcswift.com 

Pic@suhail valambur

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍