പൂനത്ത് തയ്യുള്ളതിൽ മമ്മുകുട്ടി മുസ്ല്യാർ നിര്യാതനായി
താമരശ്ശേരി:തച്ചംപൊയിൽ നേരോംപാറമ്മൽ താമസിക്കും പൂനത്ത് തയ്യുള്ളതിൽ മമ്മുകുട്ടി മുസ്ല്യാർ (80)നിര്യാതനായി.
മക്കൾ: റംല, സൗദ, താഹൂസ്
മരുമക്കൾ: ഇബ്രാഹിം പൂനത്ത് , ലത്തീഫ് ഏകരൂൽ ,ഫാത്തിമ ഹന്ന
മയ്യത്ത് നിസ്കാരം രാവിലെ 9 മണി തച്ചംപൊയിൽ ടൗൺ ജുമാ മസ്ജിദ് . കബറക്കം രാവിലെ 10.30 പൂനത്ത് ജുമാ മസ്ജിദ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍