കണ്ണൻകുന്നുമ്മൽ ഫാത്തിമ നിര്യാതയായി

എളേറ്റിൽ:കണ്ണൻ കുന്നുമ്മൽ ഹൈദർ ഹാജിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. 

മക്കൾ: അബ്ദുസ്സമദ് (ഖത്തർ) അബ്ദുസ്സലീം (ബഹ്റൈൻ) സുഹ്റ, ഫൗസിയ(വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാനസെക്രട്ടറി,എസ്.ഡി.പി.ഐ ജില്ലാ പ്രവർത്തകസമിതി അംഗം).മരുമക്കൾ: പി.വി അബ്ദുറഹിമാൻ മുസ്ലിയാർ (മുദരിസ്  പെരുമണ്ണ)  സലീം കാരാടി(SDTU സംസ്ഥാന സെക്രട്ടറി),
സക്കീന, തസ്ലീന. 
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍