9 കിലോ കഞ്ചാവുമായ ഉത്തര പ്രദേശ് സ്വദേശികൾ താമരശ്ശേരിയിൽ പിടിയിൽ

താമരശ്ശേരി:ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 9. കിലോഗ്രാം കഞ്ചാവുമായി  ഉത്തര പ്രദേശ്  സ്വദേശികൾ  താമരശ്ശേരിയിൽ പിടിയിലായി. താമരശ്ശേരിയിലെ ലോഡ്ജ്  മുറിയിൽച്ച് പോലീസ് പിടികൂടുകയായിരുന്നു.

ഉത്തര പ്രദേശ് സുൽത്താൻപൂർ സ്വദേശി ചന്ദ്രശേഖർ മൗര്യ (25), മിർസാപൂർ സ്വദേശി ഗ്യാൻ ദാസ് വർമ (35) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ് പി യുടെ കീഴിലുള്ള പ്രത്യേക സംഘവും, താമരശ്ശേരി പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍