തച്ചംപൊയിൽ ഈദ് ഗാഹ് 7.15 ന്

താമരശ്ശേരി : തച്ചം പൊയിൽ സലഫി മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടക്കുന്ന ഈദ്ഗാഹ് പെരുന്നാൾ സുദിനത്തിൽ കാലത്ത് 7.15 ന് നടക്കും.  സലഫി മസ്ജിദിന് സമീപം നടക്കുന്ന ഈദ് ഗാഹിന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി  നേതൃത്വം നൽകും.
അംഗശുദ്ധി വരുത്തി മുസ്വല്ല കരുതി വരണമെന്ന്  ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍