കോഴിക്കോട് വെള്ളിപ്പറമ്പിൽ 350 കിലോ പഴകിയ ഇറച്ചി പിടികൂടി

കോഴിക്കോട് :അരീക്കോട് നിന്ന് പൂനൂരിലേക്ക് പിക്കപ്പ് വാനിൽ കൊണ്ടുവരികയായിരുന്ന 350 കിലോ പഴകിയ കോഴിയിറച്ചിയാണ് പിടികൂടിയത്.
കോഴിക്കോട് വെള്ളിപ്പറമ്പിൽ പിക്കപ്പ് നിർത്തിയപ്പോൾ ദുർഗന്ധം വമിച്ചതിന് പിന്നാലെ  നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ആരോഗ്യവകുപ്പ്  സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു ഡ്രൈവർ പോലീസ് കസ്റ്റഡിയിലാണ് .
ഇന്ന് ഉച്ചയോടെയാണ് സംഭവം 





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍