മാതൃ സംഗമവും ഘോഷയാത്രയും
താമരശ്ശേരി:കൊക്കം പേരുമ്മൽ ശ്രീ മഹാദേവ ദേവി ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് മാതൃ സംഗമവും ഘോഷയാത്രയും നടന്നു.
കോളിക്കൽ അങ്ങാടിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര അമ്പലത്തിൽ സമാപിച്ചു പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് ശശിധരൻ പ്രാർത്ഥന സുന്ദരി, സുമതി. സ്വാഗതം മാതൃ സമിതി സെക്രട്ടറി വിനീത അധ്യക്ഷ മാതൃസമിതി പ്രസിഡന്റ് സാവിത്രി രാജൻ മുഖ്യപ്രഭാഷണം ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി രവി മങ്ങാട് ആശംസകൾ അർപ്പിച്ച് സംസാരിച്ചത് ക്ഷേത്രം പ്രസിഡണ്ട് ശ്രീജിത്ത് ക്ഷേത്രം സെക്രട്ടറി രാജൻ ലക്ഷദീപം കൺവീനർ മുരളീധരൻ. മൂത്തൊറ്റി മഹാദേവ ക്ഷേത്രത്തിലെ മാതൃസമിതി പ്രസിഡണ്ട്, ലക്ഷദീപം കൺവീനർ റീന മുരളി നന്ദി പറഞ്ഞത് ശാന്തരവി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍