കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
താമരശ്ശേരി : പൂനൂർ ചീനി മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ തച്ചംപൊയിൽ
നേരോംപറമ്മൽ അഭിഷേക് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ പൂനൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 3: മണിയോടെയായിരുന്നു അപകടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍