കൈതപ്പൊയിലിൽ കെഎസ്ആർടിസി ബസ്സും, മിനിലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

താമരശ്ശേരി: ദേശീയപാതയിൽ കൈതപ്പൊയിലിൽ കെഎസ്ആർടിസി ബസ്സും, മിനിലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്.. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ബസ്സ്  ഇടിക്കുകയും  ആഘാതത്തിൽ മിനിലോറി ആഘാതത്തിൽ മിനിലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു

അപകടത്തിൽ മാനന്തവാടി സ്വദേശി ശ്രീധനൻ, മലോറം സ്വദേശി ആയിശ ബീബി എന്നിവർക്ക് നിസാര പരുക്കേറ്റു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍