നാളെ വൈദ്യുതി മുടങ്ങും


കട്ടിപ്പാറ.  റോഡ് പണിയുടെ ഭാഗമായി   HT ലൈൻ വർക്ക്  ഉള്ളത്തിനാൽ തിങ്കളാഴ്ച നാളെ   ചമൽ ഭാഗം  രാവിലെ 09:00 മണി  മുതൽ 5:30 വരെ  ആറാംമുക്ക് ചുണ്ടൻ കുഴി പള്ളി ഭാഗം ലൈനിലും , കാരപ്പറ്റ സ്ക്കൂൾ , ചമൽ സ്ക്കൂൾ , കൊളമല എന്നീ ട്രാൻസ്ഫോർമറുകളിലും   വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നത് അല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍