ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
താമരശ്ശേരി : (തച്ചംപൊയിൽ) പള്ളിപ്പുറം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ കുന്നുംപുറം ഏരിയ ബോധവൽക്കരണ ക്ലാസ് മഹല്ല് ജനറൽസെക്രട്ടറി Ap മൂസകുട്ടിയുടെ അദ്ധ്യക്ഷതയിൽ മഹല്ല് പ്രസിഡണ്ട് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഡോ: Ms മുഹമ്മദ് ഈർപ്പോണ ക്ലാസിന് നേതൃത്യം നൽകി.മുഹമ്മദലി മാസ്റ്റർ, ആഷിം K.K ,പി സി ബഷീർ, കെ.പി ഹക്കീം, ഇബ്രാഹിം മുസ്‌ലിയാർ KK ,ത്വൽഹത്ത്, TP ശരീഫ്, ലത്തീഫ് മാസ്റ്റർ, K K അബ്ദുള്ള എന്നിവർ ആശംസ അറിയിച്ചു കെ.പി.എ സലാം സ്വാഗതവും ഹുസൈൻ സഖാഫി പ്രാർത്ഥനയും, നന്ദിയുo പറഞ്ഞു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍