കുന്നുംപുറത്ത് ശരീഫ് നിര്യാതനായി

താമരശ്ശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് ശരീഫ് ( 48 ) നിര്യാതനായി.

ഭാര്യ:ബുഷറ
മക്കൾ:നജലിയ,റിഷാ ഫാത്തിമ,നജ ഫാത്തിമ
മരുമക്കൾ:ജലീൽ (മാനിപുരം ),റഷാദ് (കട്ടിപ്പാറ)

മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 3: ന് ഒതയോത്ത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍