സ്കൂൾ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർക്ക് മൊബൈൽ ഫോണിന് വിലക്ക്
തിരുവനന്തപുരം: സ്കൂൾ പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർക്ക് മൊബൈൽ ഫോണിന് വിലക്ക് . സൈലന്‍റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്തോ ഫോൺ കൊണ്ടുവരരുതെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഉണ്ടെന്ന ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി.
Updating...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍