പാലമ്മാക്കിൽ ആയിഷ കുട്ടി ഹജ്ജുമ്മ നിര്യാതയായി


താമരശ്ശേരി : കോരങ്ങാട്  പരേതനായ മൊല്ല  അഹമ്മദ് ഹാജിയുടെ ഭാര്യ പാലമ്മാക്കിൽ
ആയിഷ കുട്ടി ഹജ്ജുമ്മ ( 90) നിര്യാതയായി..

മക്കൾ :ബഷീർ കോരങ്ങാട്. ഹബീബ് കോരങ്ങാട്. സഫിയ. റംല. മൈമൂന. പരേതയായ ജുവൈരിയ. മരുമക്കൾ:പരേതനായ കാസിം പേരാമ്പ്ര ( റിട്ടയേഡ് പോലീസ് ) പരേതനായ കുഞ്ഞിമുഹമ്മദ് മാസ്റ്റർ കൂടത്തായി, അബ്ദുൽ മജീദ്‌ മാസ്റ്റർ കോരങ്ങാട് , ടി .കെ അബുഹാജി എളേറ്റിൽ ,മറിയ വള്ളിയോത്ത്. ജസീല കൂടരഞ്ഞി,
മയ്യത്ത് നിസ്കാരം 1: മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍