റോഡിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി; പോലീസെത്തി പിന്തിരിപ്പിച്ചു
താമരശ്ശേരി ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു. പ്ലസ് വൺ വിദ്യാർത്ഥികളാണ് റോഡിൽ ഏറ്റുമുട്ടിയത്.സ്കൂൾ വിട്ടതിനുശേഷം ആണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർഥികളെ പിന്തിരിപ്പിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍